"Aaro Nenjil Lyrics" is a famous song's lyrics from the Malayalam Movie Godha, released in 2017 and is performed by singer Gowry Lekshmi . The lyrics of this song was penned by Manu Manjith.
Song | Aaro Nenjil |
Movie | Godha |
Released | 2017 |
Lyrics | Manu Manjith |
Artist | Gowry Lekshmi |
Aaro Nenjil Lyrics | Ghodha Movie Songs Lyrics
ആരോ നെഞ്ചില് മഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവല് തെന്നലു മെല്ലെ, മനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ
നന നനെ ന ന ന നന നനെ ന ന ന നന നനെ ന ന ന സാജ്നാ

ഓഹൊ ഒഹോ ഓഹൊ ഒഹോ ഓഹൊ ഒഹോ ഒഹഹോഹൊ
ഓഹൊ ഒഹോ ഓഹൊ ഒഹോ ഓഹൊ ഒഹോ
എനിയുള്ളിലുള്ളിൽ നീല രാവിലായി
നറുവെള്ളിത്തിങ്കൾ നാളമായിടാൻ
മഴതുള്ളിച്ചാടും പൂങ്കിനാവിലേ
ഒരു പുള്ളിക്കുയിലിൻ ഈണമായിടാന്
അടുത്തൊരു മായാ ചിരിതൂകി തുടുത്തൊരു പൂവില്ലേ

പോയൊരു നാളുകളായിരം നോവുകള്
നീന്തിയ മാനസമാകെയുമിന്നൊരു
മാമയിലാടണ പൂവനിയാക്കിയതാരുടെ
പാട്ടിലെ മോഹന സാന്ത്വനമേ
ആരോ നെഞ്ചില് മഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവൽ തെന്നലു മെല്ലെ, മനമാകെ വന്നൊഴിയുമ്പോൾ

0 Comments